സി​​​സ്റ്റ​​​ർ സിം​​​ഫോ​​​റി​​​യ സി​​​എ​​​സ്‌​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
സി​​​സ്റ്റ​​​ർ സിം​​​ഫോ​​​റി​​​യ സി​​​എ​​​സ്‌​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
Monday, January 15, 2018 1:25 AM IST
തൃ​​​ശൂ​​​ർ: കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി മ​​​രി​​​യ പ്ര​​​വി​​​ശ്യ​​​യു​​​ടെ ഒ​​​ന്പ​​​താ​​​മ​​​ത്തെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ സിം​​​ഫോ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ വെ​​​ണ്മ- വി​​​ദ്യാ​​​ഭ്യാ​​​സം-​​​മ​​​ത​​​ബോ​​​ധ​​​നം, കൗ​​​ൺ​​​സി​​​ലേ​​​ഴ്സാ​​​യി സി​​​സ്റ്റ​​​ർ കൃ​​​പ- സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം, സി​​​സ്റ്റ​​​ർ ഷെ​​​ൽ​​​റ്റി- ധ​​​ന​​​കാ​​​ര്യം, സി​​​സ്റ്റ​​​ർ ഹൃ​​​ദ്യ- ആ​​​തു​​​ര സാ​​​മൂ​​​ഹ്യ സേ​​​വ​​​നം, സി​​​സ്റ്റ​​​ർ ന​​​മി​​​ത- ഓ​​​ഡി​​​റ്റ​​​ർ എ​​​ന്നി​​​വ​​​രെ​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​നാ​​​ക്സി​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.