ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണം: സി​ബി​ഐ അ​ന്വേഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു
ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണം: സി​ബി​ഐ അ​ന്വേഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും  കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു
Monday, January 15, 2018 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന സി​​​ബി​​​ഐ നി​​​ല​​​പാ​​​ടു പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ക​​​ത്ത​​​യ​​​ച്ചു.

പാ​​​റ​​​ശാ​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ക​​​സ്റ്റ​​​ഡി മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് 2017 ജൂ​​​ലൈ​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കേ​​​സു​​​ക​​​ളു​​​ടെ ബാ​​​ഹു​​​ല്യ​​​മു​​​ണ്ടെ​​​ന്നും ശ്രീ​​​ജീ​​​വി​​​ന്‍റെ കേ​​​സ് അ​​​പൂ​​​ർ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വം എ​​​ന്ന ഗ​​​ണ​​​ത്തി​​​ൽ വ​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞ് സി​​​ബി​​​ഐ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​നി​​​ല​​​പാ​​​ട് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


മ​​​ര​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ശ്രീ​​​ജീ​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ട്. മാ​​​ത്ര​​​മ​​​ല്ല, സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശ്രീ​​​ജീ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​ര​​​ത്തി​​​ലു​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​സ് സി​​​ബി​​​ഐ​​​യെ​​​ക്കൊ​​​ണ്ട് ഏ​​​റ്റെ​​​ടു​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി അ​​​ജ​​​യ് മി​​​ത്ത​​​ലി​​​ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി അ​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.