ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Monday, January 15, 2018 1:47 AM IST
ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ർ:​​​​​ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ കെ.​​​​​കെ.​​​​​രാ​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ(65) ചെ​​​​​ന്നൈ​​​​​യി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ ചെ​​​​​ന്നൈ അ​​​​​പ്പോ​​​​​ളോ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ക​​​​​ര​​​​​ൾ​​​​​രോ​​​​​ഗ ബാ​​​​​ധി​​​​​ത​​​​​നാ​​​​​യ രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ മൂ​​​​​ന്നു​​​​​മാ​​​​​സ​​​​​മാ​​​​​യി ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. രോ​​​​​ഗം മൂ​​​​​ർഛി​​​​​ച്ച​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ 31ന് ​​​​​ചെ​​​​​ന്നൈ അ​​​​​പ്പോ​​​​​ളോ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഭാ​​​​​ര്യ പൊ​​​​​ന്നു​​​​​മ​​​​​ണി​​​​​യും മ​​​​​ക​​​​​ൻ പ്ര​​​​​ശാ​​​​​ന്തും മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ളും പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും മ​​​​​ര​​​​​ണ​​​​​സ​​​​​മ​​​​​യ​​​​​ത്തു സ​​​മീ​​​പ​​​ത്തുണ്ടാ​​​യി​​​രു​​​ന്നു.സം​​​​​സ്കാ​​​​​രം ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​നു ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക ബ​​​​​ഹു​​​​​മ​​​​​തി​​​​​ക​​​​​ളോ​​​​​ടെ വീ​​​​​ട്ടു​​​​​വ​​​​​ള​​​​​പ്പി​​​​​ൽ ന​​​​​ട​​​​​ക്കും.

മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്നു രാ​​​​​വി​​​​​ലെ പ​​​​​ത്തി​​​​​നു തി​​​​​രു​​​​​വ​​​​​ന​​​​ന്ത​​​​​പു​​​​​രം വിജെ​​​​ടി ഹാ​​​​​ളി​​​​​ൽ പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​നു വ​​​​​യ്ക്കു​​ം. തു​​​ട​​​ർ​​​ന്ന് വി​​​​​ലാ​​​​​പ​​​​​യാ​​​​​ത്ര​​​​​യാ​​​​​യി പ​​​​​ന്ത​​​​​ള​​​​​ത്ത് എ​​​​​ത്തി​​​​​ക്കും. ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ർ ഏ​​​​​രി​​​​​യ ക​​​​​മ്മ​​​​​റ്റി ഓ​​​​​ഫീ​​​​​സി​​​​​ൽ പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് വ​​​​​ച്ച​​​​​ശേ​​​​​ഷം വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് ആ​​​​​ല​​​​​യി​​​​​ലെ വീ​​​​​ട്ടു​​​​​വ​​​​​ള​​​​​പ്പി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ക്കും.


ക​​​ഴി​​​ഞ്ഞ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി.​​​​​സി.​​​​​വി​​​​​ഷ്ണു​​​​​നാ​​​​​ഥി​​​​​നെ​​ 7,983 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​ണ് രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത് . 2001 ൽ ​​​മ​​​​​ത്സ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ ശോ​​​​​ഭ​​​​​ന ജോ​​​​​ർ​​​​​ജി​​​​​നോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​ലാ​​​​​പ്ര​​​​​ശാ​​​​​ന്ത് ഭ​​​​​വ​​​​​നി​​​​​ൽ(​​​​​ഭാ​​​​​സ്ക​​​​​ര വി​​​​​ലാ​​​​​സം) പ​​​​​രേ​​​​​ത​​​​​രാ​​​​​യ ക​​​​​രു​​​​​ണാ​​​​​ക​​​​​ര​​​​​ൻ നാ​​​​​യ​​​​​ർ -ഭാ​​​​​ര​​​​​തി ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​നാ​​​​​ണ്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ: ഭാ​​​​​സ്ക​​​​​ര​​​​​ൻ നാ​​​​​യ​​​​​ർ, ര​​​​​ത്ന​​​​​മ്മ, ഡോ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ​​​​​നാ​​​​​യ​​​​​ർ, ശോ​​​​​ഭ​​​​​ന കു​​​​​മാ​​​​​രി, പ​​​​​രേ​​​​​ത​​​​​നാ​​​​​യ വി​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര കാ​​​​​ര​​​​​ണ​​​​​വ​​​​​ർ. ഭാ​​​​​ര്യ പൊ​​​​​ന്നു​​​​​മ​​​​​ണി റാ​​​​​ന്നി കോ​​​​​ട്ടാ​​​​​ങ്ങ​​​​​ൽ ഇ​​​​​ട​​​​​ത്ത​​​​​റ കു​​​​​ടും​​​​​ബാം​​​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.