പ്ര​​ഭാ​​ഷ​​ണം ന​ട​ത്തി
Tuesday, January 16, 2018 1:33 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ നാ​​നോ സ​​യ​​ൻ​​സ് പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ലി​​മെ​​റി​​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ഡോ. ​​ല​​ക്ഷ്മി കൈ​​ലാ​​സ്, സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യി​​ലെ വാ​​ൾ​​ട്ട​​ർ സി​​സ​​ലു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ പ്ര​​ഫ. അ​​ഡി​​ബോ​​ല ഓ​​മോ​​നു​​മി ഓ​​യി​​ഡി​​ജി എ​​ന്നി​​വ​​ർ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് സെ​​മി​​നാ​​ർ ഹാ​​ളി​​ൽ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി.

നാ​​നോ സ്ട്ര​​ക്ചേ​​ഡ് മെ​​റ്റീ​​രി​​യ​​ൽ​​സ്, ഒൗ​​ഷ​​ധ​​സ​​സ്യ ഗ​​വേ​​ഷ​​ണം എ​​ന്നി​​വ​​യാ​​യി​​രു​​ന്നു പ്ര​​ഭാ​​ഷ​​ണ വി​​ഷ​​യ​​ങ്ങ​​ൾ. സൗ​​ത്ത് ആ​​ഫ്രി​​ക്ക​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി കെ​​മി​​സ്ട്രി പ്ര​​ഫ. ഡോ. ​​സാ​​മു​​വ​​ൽ ഒ​​ലു​​ബാ​​ടോ​​ബി, പ്ര​​ഫ. അ​​ഡി​​ബോ​​ല ഓ​​മോ​​നു​​മി ഓ​​യി​​ഡി​​ജി എ​​ന്നി​​വ​​ർ 20 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഗ​​വേ​​ഷ​​ക​​രു​​മാ​​യി സം​​വ​​ദി​​ക്കും. പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, ഡോ. ​​ന​​ന്ദ​​കു​​മാ​​ർ ക​​ള​​രി​​ക്ക​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.