അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി
Tuesday, January 16, 2018 1:33 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ക്ല​​റി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ആ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്ന ഒ.​​ജി. രാ​​മ​​ച​​ന്ദ്ര​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ പ്രോ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

ര​​ജി​​സ്ട്രാ​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​പി​​ള്ള അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. സി​​ൻ​​ഡിക്ക​​റ്റം​​ഗം പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ഏബ്ര​​ഹാം ജെ. ​​പു​​തു​​മ​​ന, സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളാ​​യ എ. ​​ബാ​​ബു​​രാ​​ജ് വാ​​ര്യ​​ർ, കെ. ​​കാ​​മ​​രാ​​ജ്, കെ.​​ജി. ഷാ​​ജി, കെ. ​​പ​​ത്മ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.