സി​സ്റ്റ​ർ മ​നീ​ഷ സി​എ​സ‌്സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ മ​നീ​ഷ സി​എ​സ‌്സി    പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Tuesday, January 16, 2018 1:33 AM IST
പോ​​​ട്ട: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദി ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി, ഡി ​​​പോ​​​ൾ പ്ര​​​വി​​​ശ്യ​​​യു​​​ടെ ഒ​​​മ്പ​​​താ​​​മ​​​ത്തെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​നാ​​​ക്സി​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ മ​​​നീ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ റൂ​​​ത്ത് (വി​​​ദ്യാ​​​ഭ്യാ​​​സം-​​​മ​​​ത​​​ബോ​​​ധ​​​നം), പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​​സ്റ്റ​​​ർ റെ​​​മി (ആ​​​തു​​​ര സാ​​​മൂ​​​ഹ്യ സേ​​​വ​​​നം), സി​​​സ്റ്റ​​​ർ സീ​​​മ പോ​​​ൾ (ധ​​​ന​​​കാ​​​ര്യം), സി​​​സ്റ്റ​​​ർ സു​​​ദീ​​​പ (സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം), സി​​​സ്റ്റ​​​ർ പ്ലാ​​​സി​​​ഡ് - പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റ​​​ർ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.