ന​വീ​ക​രി​ച്ച കു​റ​വി​ല​ങ്ങാ​ട് പ​ള്ളി വെ​ഞ്ച​രി​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും
ന​വീ​ക​രി​ച്ച കു​റ​വി​ല​ങ്ങാ​ട് പ​ള്ളി വെ​ഞ്ച​രി​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും
Tuesday, January 16, 2018 1:45 AM IST
കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട്: ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് മ​​​​​ർ​​​​​ത്ത്മ​​​​​റി​​​​​യം ഫൊ​​​​​റോ​​​​​ന പ​​​​ള്ളി​​​​യു​​​​ടെ വെ​​​​​ഞ്ച​​​​​രി​​​​​പ്പ് സീ​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​മെ​​​​​ന്ന് ഫൊ​​​​​റോ​​​​​ന വി​​​​​കാ​​​​​രി റ​​​​​വ.​​​​​ഡോ. ജോ​​​​​സ​​​​​ഫ് ത​​​​​ട​​​​​ത്തി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. 21 ന് 10.30 ​​​​​നാ​​​​​ണ് ദേ​​​​​വാ​​​​​ല​​​​​യ വെ​​​​​ഞ്ച​​​​​രി​​​​​പ്പ്. ദൃ​​​​​ശ്യ​​​​​വ​​​​​ത്കരി​​​​​ച്ച അ​​​​​ദ്്ഭു​​​​​ത ഉ​​​​​റ​​​​​വ​​​​​യു​​​​​ടെ വെ​​​​​ഞ്ച​​​​​രി​​​​​പ്പ് നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി മൂ​​​​​ന്ന് നോ​​​​​ന്പ് തി​​​​​രു​​​​​നാ​​​​​ൾ കൊ​​​​​ടി​​​​​യേ​​​​​റ്റും ന​​​​​ട​​​​​ത്തും.

പാ​​​​​ലാ രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട്, ഗ്രേ​​​​​റ്റ് ബ്രി​​​​​ട്ട​​​​​ൻ‍ രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​സ​​​​​ഫ് സ്രാ​​​​​ന്പി​​​​​ക്ക​​​​​ൽ, ബി​​​​ഷ​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി​​​​​ക്കാ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ​​​​​മാ​​​​​രാ​​​​​യ മോ​​​​​ണ്‍. ഏ​​​​​ബ്ര​​​​​ഹാം കൊ​​​​​ല്ലി​​​​​ത്താ​​​​​ന​​​​​ത്തു​​​​​മ​​​​​ല​​​​​യി​​​​​ൽ, മോ​​​​​ൺ. ജോ​​​​​സ​​​​​ഫ് കൊ​​​​​ല്ലം​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, മോ​​​​​ൺ. ജോ​​​​​സ​​​​​ഫ് മ​​​​​ലേ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട് ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ലെ മു​​​​​ൻ വി​​​​​കാ​​​​​രി​​​​​മാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി ഫാ. ​​​​​ജോ​​​​​ർ​​​​​ജ് മു​​​​​ള​​​​​ങ്ങാ​​​​​ട്ടി​​​​​ൽ, ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി ഫാ. ​​​​​ജോ​​​​​സ് കോ​​​​​ട്ട​​​​​യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.