ഓ​ഖി ഫ​ണ്ട്: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ബി​ജെ​പി
Tuesday, January 16, 2018 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ഖി ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്ന് എ​​​ട്ട് ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​കാ​​​ര്യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേയും അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​നെ​​​തി​​​രേ​​യും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീയ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.