250 വേ​ദി​ക​ളിൽ ക്യാ​പ് @ കാമ്പ​സ്
250 വേ​ദി​ക​ളിൽ ക്യാ​പ് @ കാമ്പ​സ്
Tuesday, January 16, 2018 1:45 AM IST
കോ​​​ട്ട​​​യം: 2017 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ മൂ​​​ന്നി​​​ന് ​മാ​​​​ന്നാ​​​​നം കെ ​​​​ഇ. കോ​​​​ള​​​ജി​​​​ൽ ന​​​ടി ​മ​​​​ഞ്ജു വാ​​​​ര്യ​​​ർ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്ത ക്യാ​​​​പ് @കാ​​​​മ്പ​​​​സ് സ​​​​മ​​​​ഗ്ര കാ​​​​ൻ​​​​സ​​​​ർ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക​​​​ർ​​​മ പ​​​​ദ്ധ​​​​തി 250 വേ​​​​ദി​​​​ക​​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മു​​​ന്നേ​​​റു​​​ന്നു. ദീ​​​​പി​​​​ക​​​​യും സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര​​​​യും മെ​​​​ഡി​​​​മി​​​​ക്‌​​​​സും വേ​​​​ൾ​​​​ഡ് മ​​​​ല​​​​യാ​​​​ളി കൗ​​​​ൺ​​​​സി​​​​ലും ചേ​​​​ർ​​​​ന്ന് കൊ​​​​ച്ചി​​​​ൻ കാ​​​​ൻ​​​​സ​​​​ർ സൊ​​​​സൈ​​​​റ്റി​​​യു​​​ടെ​​​യും കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​ന്‍റെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം എ​​​​ഡി​​​​ഷ​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് .

കാ​​​​ൻ​​​​സ​​​​ർ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം, സ്ത​​​​നാ​​​​ർ​​​​ബു​​​​ദ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക​​​​ർ​​​​മ​​​പ​​​​ദ്ധ​​​​തി, ക​​​​രു​​​​ത​​​​ൽ-​ ആ​​​​ൽ​​​​ബം സം​​​സ്ഥാ​​​ന​​​ത​​​ല മ​​​​ത്സ​​​​രം, മു​​​​ടി​​​​ദാ​​​​ന -വി​​​​ഗ്ദാ​​​​ന ക​​​​ർ​​​​മ​​​പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​ണു കേ​​​ര​​​ള​​​മെ​​​ന്പാ​​​ടും ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

പ്ര​​​ശ​​​സ്ത കാ​​​ൻ​​​സ​​​ർ​​​രോ​​​ഗ ​​​വി​​​ദ​​​ഗ്ധ​​​ൻ ഡോ.​​​വി.​​​പി. ​ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ, ഡോ.​​​ചി​​​​ത്ര​​​​ധാ​​​​ര, ഡോ.​​​ ജോ​​​​സ് ജേ​​​​ക്ക​​​​ബ്, ഡോ.​​​വി​​​​ജ​​​​യാ പു​​​​തു​​​​ശേ​​​​രി​​​​ൽ, കോ​​​​ട്ട​​​​യം എ​​​​ക്‌​​​​സൈ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സു​​​​രേ​​​​ഷ് റി​​​​ച്ചാ​​​​ർ​​​​ഡ്, സ​​​​ന്തോ​​​​ഷ് അ​​​​റ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി അ​​​ന്പ​​​തോ​​​ളം ​റി​​​​സോ​​​​ഴ്സ് ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​വ​​​രു​​​ന്നു. ഒ​​​പ്പം തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള എ​​​​ട്ട് പ്രൊ​​​​വി​​​​ൻ​​​​സു​​​​ക​​​​ളി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, മ​​​റ്റു നി​​​​ര​​​​വ​​​​ധി സാ​​​​മൂ​​​​ഹി​​​​ക സാം​​​​സ്‌​​​​കാ​​​​രി​​​​ക സം​​​​ഘ​​​​ട​​​​ന​​​ക​​​ൾ, വ്യ​​​ക്തി​​​ക​​​ൾ എ​​​ന്നി​​​വ​​​രും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

മെ​​​​ഡി​​​​മി​​​​ക്‌​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​ഥി​​​​ക​​​​ൾ​​​​ക്കും ചെ​​​​റി​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും കൈ​​​​പു​​​​സ്ത​​​​ക​​​​വും ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ര​​​​ജി​​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ങ്കാ​​​​ളി​​​​യാ​​​​കാം.

ക്യാ​​​പ്@കാ​​​ന്പ​​​സി​​​ന്‍റെ ര​​​ണ്ടാം എ​​​ഡി​​​ഷ​​​ന്‍റെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള 250 വേ​​​ദി​​​ക​​​ൾ താ​​​ഴെ

1. കെ.​​​​ഇ. സ്കൂ​​​​ൾ മാ​​​​ന്നാ​​​​നം, കോ​​​​ട്ട​​​​യം
2. സ​​​​ർ​​​​ഗ​​​ക്ഷേ​​​​ത്ര ചെ​​​​ത്തി​​​​പ്പു​​​​ഴ, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി
3. ഇ​​​​ത്തി​​​​ത്താ​​​​നം ഹൈ​​​സ്കൂ​​​​ൾ മ​​​​ല​​​​കു​​​​ന്നം, കോ​​​​ട്ട​​​​യം
4. എ​​​​ൻ​​​എ​​​​സ് ഇ​​​എ​​​​സ് യു​​​പി സ്കൂ​​​​ൾ പു​​​​ഴ​​​​വാ​​​​ത്, കോ​​​​ട്ട​​​​യം
5. സെ​​​ന്‍റ് എ​​​​ഫ്രേം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് മാ​​​​ന്നാ​​​​നം, കോ​​​​ട്ട​​​​യം
6. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് യു​​​പി സ്കൂ​​​​ൾ മാ​​​​ന്നാ​​​​നം, കോ​​​​ട്ട​​​​യം
7. ഗ​​​​വ.​​​യു​​​പി സ്കൂ​​​​ൾ പെ​​​​രു​​​​ന്ന വെ​​​​സ്റ്റ്‌, കോ​​​​ട്ട​​​​യം
8. ഗ​​​​വ.​​​വി​​​എ​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ഴ​​​​പ്പ​​​​ള്ളി, കോ​​​​ട്ട​​​​യം
9. ഗ​​​​വ.​​​ബോ​​​​യ്സ് എ​​​ച്ച്എ​​​​സ്എ​​​​സ് വൈ​​​​ക്കം
10. സാ​​​​ഫി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​ഡ്വാ​​​​ൻ​​​​സ് സ്റ്റ​​​​ഡീ​​​​സ് ,
മ​​​​ല​​​​പ്പു​​​​റം
11. ബ്ലോ​​​​സം ആ​​​​ർ​​​​ട്സ് & സ​​​​യ​​​​ൻ​​​​സ് കോ​​​​ളേ​​​​ജ് മ​​​​ല​​​​പ്പു​​​​റം
12. ഗ​​​​വ.​​​ ഹൈസ്കൂ​​​​ൾ വ​​​​ട​​​​ക്കേ​​​​ക്ക​​​​ര കോ​​​​ട്ട​​​​യം
13. സെ​​​​ന്‍റ് തോ​​​​മ​​​​സ് എ​​​​ൽ​​​പി ​സ്കൂ​​​​ൾ തു​​​​രു​​​​ത്തി,
കോ​​​​ട്ട​​​​യം
14. കാ​​​​ർ​​​​മേ​​​​ൽ പോ​​​​ളി​​​​ടെ​​​​ക്‌​​​​നി​​​​ക്‌ കോ​​​​ള​​​ജ് പു​​​​ന്ന​​​​പ്ര,
ആ​​​​ല​​​​പ്പു​​​​ഴ
15. ഗ​​​​വ.​​​എ​​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ഴ​​​​പ്പ​​​​ള്ളി, കോ​​​​ട്ട​​​​യം
16. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​റു​​​​മ്പ​​​​നാ​​​​ടം,
കോ​​​​ട്ട​​​​യം
17. സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ഴ​​​​പ്പ​​​​ള്ളി,
കോ​​​​ട്ട​​​​യം
18. സെ​​​ന്‍റ് പോ​​​​ൾ​​​​സ് മൂ​​​​ന്നി​​​ല​​​​വ്, പാ​​​​ലാ
19. മേ​​​​രിറാ​​​​ണി പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ളാ​​​​യി​​​​ക്കാ​​​​ട്, കോ​​​​ട്ട​​​​യം
20. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് യു​​​പി സ്കൂ​​​​ൾ വെ​​​​ള്ളി​​​​യാ​​​​മ​​​​റ്റം,
ഇ​​​​ടു​​​​ക്കി
21. സെ​​​ന്‍റ് മ​​​​രി​​​​യ ഗൊ​​​​രേ​​​​ത്തി എ​​​​ച്ച്എ​​​​സ്എ​​​​സ് ചേ​​​ന്നാ​​​ട്, കോ​​​​ട്ട​​​​യം
22. പി​​​​ടി​​​എം ​കോ​​​​ള​​​​ജ് പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ കോ​​​​ഴി​​​​ക്കോ​​​​ട്
23. പ്രെസ​​​ന്‍റേ​​​ഷ​​​​ൻ എ​​​​ച്ച്എ​​​​സ്എ​​​​സ് പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ,
24. ഇ​​​​ത്തി​​​​ത്താ​​​​നം എ​​​​ച്ച്എ​​​​സ്എ​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി
25. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് എ​​​ച്ച്എ​​​​സ്എ​​​​സ് കു​​​​ട​​​​ക്ക​​​ച്ചി​​​​റ,
കോ​​​​ട്ട​​​​യം
26. സി​​​എം​​​എ​​​​സ് കോ​​​​ള​​​ജ്, കോ​​​​ട്ട​​​​യം
27. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് വു​​​​മ​​​​ൺ​​​​സ് കോ​​​​ള​​​​ജ്, ആ​​​​ല​​​​പ്പു​​​​ഴ
28. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജിഎ​​​ച്ച്എ​​​​സ്എ​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി
29. കെ.​​​ഇ. കോ​​​​ളേ​​​​ജ് മാ​​​​ന്നാ​​​​നം കോ​​​​ട്ട​​​​യം
30. ഗ​​​​വ.​​​ എ​​​​ച്ച്എ​​​​സ്എ​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, കോ​​​​ട്ട​​​​യം
31. ഡോ.​​​ അം​​​​ബേ​​​​ദ്ക​​​​ർ റെ​​​​സി​​​​ഡ​​​​ൻ​​​​ഷൽ സ്കൂ​​​​ൾ,
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം
32. ഗ​​​​വ.​​​ജിഎ​​​​ച്ച്എ​​​​സ്എ​​​​സ് മ​​​​ല​​​​യി​​​​ൻ​​​​കീ​​​​ഴ്,
തി​​​​രു​​​​വ​​​​ന​​​​ന്ത​​​പു​​​​രം
33. പി​​​ടി​​​എം ​കോ​​​​ള​​​​ജ് പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ
34. എ​​​​ൻ​​​എഎ​​​​സ്ആ​​​​ർ​​​എ ​കോ​​​​ള​​​​ജ് ഓ​​​​ഫ് ആ​​​​ർ​​​​ട്സ് &
സ​​​​യ​​​​ൻ​​​​സ്, കോ​​​​ഴി​​​​ക്കോ​​​​ട്
35. സെ​​​​ന്‍റ് ആ​​​​ഗ്‌​​​​ന​​​​സ് ജി​​​എ​​​​ച്ച്എ​​​​സ് മു​​​​ട്ടു​​​​ചി​​​​റ, കോ​​​​ട്ട​​​​യം
36. സെ​​​​ന്‍റ് ആ​​​​ഗ്‌​​​​ന​​​​സ് യു​​​പി സ്കൂ​​​​ൾ മു​​​​ട്ടു​​​​ചി​​​​റ, കോ​​​​ട്ട​​​​യം
38. സെ​​​​ന്‍റ് ആ​​​​ൻ​​​​സ് ജി​​​എ​​​ച്ച്എ​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി,
കോ​​​​ട്ട​​​​യം
39. ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ച്ച്എ​​​​സ്എ​​​​സ് ഇ​​​​ഞ്ചി​​​​യാ​​​​നി,
കോ​​​​ട്ട​​​​യം
40. സെ​​​​ന്‍റ് ഹെ​​​​ല​​​​ന്സ് എ​​​ച്ച്എ​​​​സ്എ​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം
41. ഇ​​​​ട​​​​ത്ത​​​​റ മു​​​​ഹ​​​​മ്മ​​​​ദ് ഗ​​​​വ.​​​എ​​​ച്ച്എ​​​​സ്എ​​​​സ് കൊ​​​​ല്ലം
42. സെ​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ് ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം
43. സെ​​​​ന്‍റ് തോ​​​​മ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കൂ​​​​രാ​​​​ച്ചു​​​​ണ്ട്,
കോ​​​​ഴി​​​​ക്കോ​​​​ട്
44. സെ​​​​ന്‍റ് തോ​​​​മ​​​​സ് എ​​​ച്ച്എ​​​​സ് കൂ​​​​രാ​​​​ച്ചു​​​​ണ്ട്,
കോ​​​​ഴി​​​​ക്കോ​​​​ട്
45. ഗ​​​​വ.​​​ടെ​​​​ക്നി​​​​ക്ക​​​​ൽ സ്കൂ​​​​ൾ കു​​​​റി​​​​ച്ചി, കോ​​​​ട്ട​​​​യം

46. ഗ​​​​വ.​​​എ​​​ച്ച്എ​​​​സ്എ​​​​സ് പാ​​​​യി​​​​പ്പാ​​​​ട്, കോ​​​​ട്ട​​​​യം
47. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് എ​​​ച്ച്എ​​​​സ്എ​​​​സ് ക​​​​ണി​​​​മ​​​​ല, കോ​​​​ട്ട​​​​യം
48. ഗ​​​​വ.​​​എ​​​ച്ച്എ​​​​സ്എ​​​​സ് കു​​​​റി​​​​ച്ചി, കോ​​​​ട്ട​​​​യം
49. ഹോ​​​​ളി​​​ഫാ​​​​മി​​​​ലി എ​​​ച്ച്എ​​​​സ് ഒ​​​​റ്റ​​​​ക്ക​​​​ണ്ടം, കോ​​​​ഴി​​​​ക്കോ​​​​ട്
50. സെ​​​ന്‍റ് ജോ​​​​ർ​​​​ജ് എ​​​​ച്ച്എ​​​​സ് കു​​​​ള​​​​ത്തു​​​വ​​​യ​​​ൽ,
കോ​​​​ഴി​​​​ക്കോ​​​​ട്
51. എ​​​എം​​​എം ​എ​​​​ച്ച്എ​​​​സ് ഓ​​​​ത​​​​റ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട
52. എ​​​​സ്.​​​എ​​​ച്ച് പ​​​​ങ്ങ​​​​ട, കോ​​​​ട്ട​​​​യം
53. സെ​​​​ന്‍റ് ഡൊ​​​​മ​​​​ിനി​​​​ക് എ​​​ച്ച്എ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി
54. സെ​​​ന്‍റ്, ആ​​​ന്‍റ​​​​ണി എ​​​ച്ച്എ​​​​സ് വെ​​​​ള്ളി​​​​കു​​​​ളം, കോ​​​​ട്ട​​​​യം
55. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് യു​​​പി സ്കൂ​​​​ൾ രാ​​​​മ​​​​പു​​​​രം, കോ​​​​ട്ട​​​​യം
56. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​ള​​​​ത്തൂ​​​​ർ​​​​മു​​​​ഴി, കോ​​​​ട്ട​​​​യം
57. സെ​​​ന്‍റ് മേ​​​​രീ​​​​സ് യു​​​പി സ്കൂ​​​​ൾ മാ​​​​ങ്കു​​​​ളം, ഇ​​​​ടു​​​​ക്കി
58. ഹോ​​​​ളി ഫാ​​​​മി​​​​ലി യു​​​പി സ്കൂ​​​​ൾ കി​​​​ളി​​​​യാ​​​​ർ​​​​ക​​​​ണ്ടം,
ഇ​​​​ടു​​​​ക്കി
59. സെ​​​​ന്‍റ്, സെ​​​​ബാ​​​​സ്റ്റ്യ​​​ൻ​​​​സ് എ​​​​ൽ​​​പി ​സ്കൂ​​​​ൾ, ഇ​​​​ടു​​​​ക്കി
60. ഗ​​​​വ.​​​എ​​​​ച്ച്എ​​​​സ് പ​​​​ഴ​​​​യ​​​​രി​​​​ക​​​​ണ്ടം, ഇ​​​​ടു​​​​ക്കി
61. സെ​​​ന്‍റ് മേ​​​​രീ​​​​സ് യു​​​പി സ്കൂ​​​​ൾ ക​​​​ഞ്ഞി​​​​ക്കു​​​​ഴി, കോ​​​​ട്ട​​​​യം
62. സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് യു​​​പി സ്കൂ​​​​ൾ വാ​​​​ഴ​​​​ത്തോ​​​​പ്പ്, ഇ​​​​ടു​​​​ക്കി
63. എ​​​കെ​​​ജി​​​എം പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി
64. ഗ​​​​വ.​​​എ​​​ച്ച്എ​​​​സ്എ​​​​സ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി, വ​​​​യ​​​​നാ​​​​ട്‌
65. സെ​​​ന്‍റ് ജോ​​​​ൺ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് മീ​​​​ൻ​​​​മു​​​​ട്ടി,
കോ​​​​ഴി​​​​ക്കോ​​​​ട്
66. എ​​​​സ്എ​​​​ച്ച് എ​​​​സ്എ​​​​സ് തി​​​​രു​​​​വ​​​​മ്പാ​​​​ടി, കോ​​​​ഴി​​​​ക്കോ​​​​ട്
67. ജി​​​എ​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ളാ​​​​ട്, വ​​​​യ​​​​നാ​​​​ട്
68. എ​​​​സ്എ​​​​ൻ​​​ഡി പി ​​​എ​​​ച്ച്എ​​​​സ് കി​​​​ളി​​​​രൂ​​​​ർ, കോ​​​​ട്ട​​​​യം
69. ഗ​​​​വ.​​​എ​​​​ച്ച്എ​​​​സ്‌എ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി,
70. എ​​​​സ്എ​​​ച്ച് എ​​​​ച്ച്സ്കൂ​​​​ൾ തി​​​​രു​​​​വ​​​​മ്പാ​​​​ടി, കോ​​​​ഴി​​​​ക്കോ​​​​ട്
71. സെ​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ് കൂ​​​​ട​​​ര​​​ഞ്ഞി
72. എ​​​വി​​​എ​​​ച്ച്എ​​​​സ് കു​​​​റി​​​​ച്ചി, കോ​​​​ട്ട​​​​യം
73. സെ​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി
74. ഗ​​​​വ.​​​മോ​​​​ഡ​​​​ൽ ബോ​​​​യ്സ് എ​​​ച്ച്എ​​​​സ്എ​​​​സ് തേ​​​​വ​​​​ള്ളി, കൊ​​​​ല്ലം
75. ഗ​​​​വ.​​​എ​​​ച്ച്എ​​​​സ്എ​​​​സ് ഫോ​​​​ർ ഗേ​​​​ൾ​​​​സ് ച​​​​വ​​​​റ, കൊ​​​​ല്ലം
76. കെ​​​ജി​​​സി​​​എം എ​​​​ച്ച്എ​​​​സ്എ​​​​സ് പു​​​ലി​​​​ക്ക​​​​ല്ല് , കോ​​​​ട്ട​​​​യം
77. ജി​​​എ​​​​ച്ച്എ​​​​സ് ത​​​​രു​​​​വ​​​​ണ, വ​​​​യ​​​​നാ​​​​ട്
78. സെ​​​ന്‍റ് ജോ​​​​സ​​​​ഫ് ഗേ​​​​ൾ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് മേ​​​​പ്പാ​​​​ടി,
വ​​​​യ​​​​നാ​​​​ട്
79. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് എ​​​​ച്ച്എ​​​​സ് കോ​​​​ട​​​​ഞ്ചേ​​​​രി,
കോ​​​​ഴി​​​​ക്കോ​​​​ട്
80. സെ​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കൂ​​​​ട​​​ത്തൈ ​ബ​​​​സാ​​​​ർ കോ​​​​ഴി​​​​ക്കോ​​​​ട്
81. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജി ​​​​എ​​​ച്ച്എ​​​​സ് പു​​​​ളി​​​​ങ്കുന്ന് ആ​​​​ല​​​​പ്പു​​​​ഴ
82. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കി​​​​ട​​​​ങ്ങൂ​​​​ർ, കോ​​​​ട്ട​​​​യം
83. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ്, കോ​​​​ഴി​​​​ക്കോ​​​​ട്
84. സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​ൻ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് പു​​​​ന്ന​​​​ക്ക​​​​ൽ, കോ​​​​ഴി​​​​ക്കോ​​​​ട്
85. ഗ​​​​വ.​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കാ​​​​രാ​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം
86. എ​​​​സ്‌​​​വി ജി​​​എ​​​​ച്ച്എ​​​​സ് കി​​​​ളി​​​​രൂ​​​​ർ, കോ​​​​ട്ട​​​​യം
87. ത​​​​രു​​​​വ​​​​ണ ജി ​​​​യു​​​പി​​​എ​​​​സ്, വ​​​​യ​​​​നാ​​​​ട്
88. മേ​​​​രിറാ​​​​ണി പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ളാ​​​​യി​​​ക്കാ​​​​ട്,
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി
89. എ​​​​സ്ബി ​കോ​​​​ള​​​​ജ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, കോ​​​​ട്ട​​​​യം
90. സ​​​​ർ​​​​വോ​​​​ദ​​​​യ എ​​​ച്ച്എ​​​​സ്എ​​​​സ് പ​​​​ന​​​​മ​​​​രം, വ​​​​യ​​​​നാ​​​​ട്
91. ഹോ​​​​ളി ഫാ​​​​മി​​​​ലി ഹൈ​​​സ്കൂ​​​​ൾ പാ​​​​റ​​​​മ്പു​​​​ഴ, കോ​​​​ട്ട​​​​യം
92. ഗ​​​​വ.​​​എ​​​ച്ച്എ​​​​സ് എ​​​​സ് ചെ​​​​ങ്ങ​​​​ളം, എ​​​​റ​​​​ണാ​​​​കു​​​​ളം
93. എം​​​​ടി സെ​​​​മി​​​​നാ​​​​രി എ​​​ച്ച്എ​​​​സ്എ​​​​സ്, കോ​​​​ട്ട​​​​യം
94 സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി എ​​​ച്ച്എ​​​​സ്എ​​​​സ് മു​​​​ണ്ട​​​​ക്ക​​​​യം,
കോ​​​​ട്ട​​​​യം
95. ഗ​​​​വ. ഹൈ​​​സ്കൂ​​​​ൾ ഇ​​​​ട​​​​ക്കു​​​​ന്നം, കോ​​​​ട്ട​​​​യം
96. ജെ​​​എം​​​എ​​​​ച്ച്എ​​​​സ് കൊ​​​​ടു​​​​കു​​​​ള​​​​ഞ്ഞി, ഇ​​​​ടു​​​​ക്കി
97. ഹോ​​​​ളി​​​ഫാ​​​​മി​​​​ലി എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​റ്റി​​​​പ്പാ​​​​റ,
കോ​​​​ഴി​​​​ക്കോ​​​​ട്
98. ബി​​​​ഷ​​​​പ്പ് മൂ​​​​ർ കോ​​​​ള​​​​ജ് മാ​​​​വേ​​​​ലി​​​​ക്ക​​​​ര, ആ​​​​ല​​​​പ്പു​​​​ഴ
99. സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ്
വെ​​​​ള്ളി​​​​മാ​​​​നം, ക​​​​ണ്ണൂ​​​​ർ
100. സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ് വെ​​​​ള്ളി​​​​മാ​​​​നം,
ക​​​​ണ്ണൂ​​​​ർ
101. ഐ​​​​ജെ​​​എം എ​​​​ച്ച്എ​​​​സ്എ​​​​സ് കൊ​​​​ട്ടി​​​​യൂ​​​​ർ, ക​​​​ണ്ണൂ​​​​ർ
102. ഐ​​​ജെ​​​എം എ​​​ച്ച്എ​​​​സ് കൊ​​​​ട്ടി​​​​യൂ​​​​ർ, ക​​​​ണ്ണൂ​​​​ർ
103. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ് ഇ​​​​ട്ടൂ​​​​ർ, ക​​​​ണ്ണൂ​​​​ർ
104. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് ഇ​​​​ട്ടൂ​​​​ർ, ക​​​​ണ്ണൂ​​​​ർ
105. ദ​​​​ർ​​​​ശ​​​​ന സി​​​എം​​​ഐ ​ഇ​​​ന്‍റ​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ൾ, കോ​​​​ട്ട​​​​യം
106. ഫാ​.​​​ജി​​​കെ​​​എം ​എ​​​​ച്ച്എ​​​​സ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി, വ​​​​യ​​​​നാ​​​​ട്
107. ടി​​​​ടി​​​ഐ ​സൈ​​​​ന​​​റ്റ് ജോ​​​​സ​​​​ഫ് ക​​​​ണി​​​​യാ​​​​രം, വ​​​​യ​​​​നാ​​​​ട്
108. സെ​​​​ന്‍റ് തോ​​​​മ​​​​സ് ടി​​​ടി​​​ഐ ​പാ​​​​ലാ
109. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് എ​​​​ച്ച്എ​​​​സ് നീ​​​​ലൂ​​​​ർ, കോ​​​​ട്ട​​​​യം
110. സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ഴ​​​​പ്പ​​​​ള്ളി,
ചങ്ങനാശേരി
111. ഗ​​​​വ.​​​യു​​​പി സ്കൂ​​​​ൾ തേ​​​​വ​​​​ക്ക​​​​ൽ, എ​​​​റ​​​​ണാ​​​​കു​​​​ളം
112. ഹോ​​​​ളി ക്രോ​​​​സ് കോ​​​​ൺ​​​​വ​​​​ന്‍റ് സ്കൂ​​​​ൾ, എ​​​​റ​​​​ണാ​​​​കു​​​​ളം
113. എ​​​​സ്എ​​​​ൻ​​​ഡി​​​​പി സ്കൂ​​​​ൾ, എ​​​​റ​​​​ണാ​​​​കു​​​​ളം
114. രാ​​​​ജ​​​​ഗി​​​​രി കോ​​​​ള​​​​ജ് ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്,
എ​​​​റ​​​​ണാ​​​​കു​​​​ളം
115. ഗ​​​​വ.​​​വി​​​എ​​​​ച്ച്എ​​​​സ്എ​​​​സ് നാ​​​​ട്ട​​​​കം, കോ​​​​ട്ട​​​​യം
116. ഗ​​​​വ.​​​എ​​​​ച്ച്എ​​​​സ്എ​​​​സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ര, കോ​​​​ട്ട​​​​യം
117. ഗ​​​​വ.​​​വി​​​എ​​​ച്ച്എ​​​​സ് തൃ​​​​ക്കോ​​​​ത​​​​മം​​​​ഗ​​​​ലം, കോ​​​​ട്ട​​​​യം
118. സെ​​​ന്‍റ് തോ​​​​മ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് ഹ​​​​രി​​​​പ്പാ​​​​ട്,
ആ​​​​ല​​​​പ്പു​​​​ഴ
119. ബി​​​സി​​​എം ​കോ​​​​ള​​​​ജ് കോ​​​​ട്ട​​​​യം
120. സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​ച്ച്എ​​​​സ്എ​​​​സ് കൈ​​​​ന​​​​ക​​​​രി,
ആ​​​​ല​​​​പ്പു​​​​ഴ


(തു​​​ട​​​രും).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.