ലൈസൻസ് ഫീസ് പുതുക്കി
Wednesday, January 17, 2018 1:00 AM IST
കോ​​​​ട്ട​​​​യം: റ​​​​ബ​​​​ർ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ, ഡീ​​​​ല​​​​ർ​​​​മാ​​​​ർ, റ​​​​ബ​​​​ർ​​​​സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള​​​​ള​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​ത്യേ​​​​ക ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ള​​​​ള ഫീ​​​​സ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ച്ചു.

ഒ​​​​രു വ​​​​ർ​​​​ഷം നാ​​​​ലു ട​​​​ണ്ണി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ റ​​​​ബ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ, ഡീ​​​​ല​​​​ർ​​​​മാ​​​​ർ, സം​​​​സ്ക​​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് ഫീ​​​​സ് 1000 രൂ​​​​പ(18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി പു​​​​റ​​​​മേ) യാ​​​​യും നാ​​​​ലു ട​​​​ണ്ണി​​​​ൽ കു​​​​റ​​​​വ് റ​​​​ബ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് ഫീ​​​​സ് 500 രൂ​​​​പ(18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി പു​​​​റ​​​​മേ) യാ​​​​യു​​​​മാ​​​​ണ് പു​​​​തു​​​​ക്കി​​​​യ​​​​ത്. വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര ലൈ​​​​സ​​​​ൻ​​​​സ്ഫീ​​​​സ് 500 രൂ​​​​പ (18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി പു​​​​റ​​​​മേ) യാ​​​​യും പു​​​​തു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള ഫീ​​​​സാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.