ജീ​വ​ന​ക്കാ​ര്‍ സ്വ​ത്തുവി​വ​രം ഓ​ണ്‍​ലൈ​നാ​യി നല്‍​ക​ണം
Wednesday, January 17, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ത്തു​​​വി​​​വ​​​രം സം​​​ബ​​​ന്ധി​​​ച്ച 2017-ലെ ​​​വാ​​​ര്‍​ഷി​​​ക പ​​​ത്രി​​​കാ സ​​​മ​​​ര്‍​പ്പ​​​ണം ന​​​ട​​​ത്തേ​​​ണ്ട സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പാ​​​ര്‍​ടൈം ക​​​ണ്ടി​​ൻ​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ​​​വ​​​രും 31ന​​​കം ന​​​ട​​​ത്ത​​​ണം. എ​​​ല്ലാ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രും നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം സ്വ​​​ത്തു വി​​​വ​​​രം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.