സൗ​ദി​യി​ല്‍ ന​ഴ്‌​സ് ഒ​ഴി​വ്
Wednesday, January 17, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന സൗ​​​ദി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് കൂ​​​ടാ​​​തെ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​ല്‍ കു​​​റ​​​യാ​​​ത്ത സേ​​​വ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി/​​​എം​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്‍റ​​​ര്‍​വ്യു ഫെ​​​ബ്രു​​​വ​​​രി, മാ​​​ര്‍​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന്യൂ​​​ഡ​​​ല്‍​ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കും. www.odepc.kerala.go v.in. 0471-2329441/42/43/45.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.