അ​ഖി​ല കേ​ര​ള ചാ​വ​റ ക്വി​സ് മ​ത്സ​രം 26ന്
Wednesday, January 17, 2018 1:00 AM IST
പൂ​​​​ച്ചാ​​​​ക്ക​​​​ൽ: ദീ​​​​പി​​​​ക പ​​​​ത്രം, പ​​​​ള്ളി​​​​പ്പു​​​​റം സെ​​​​ന്‍റ് മേ​​​​രീ​​​​സ് പാ​​​​രീ​​​​ഷ് ഫാ​​​​മി​​​​ലി യൂ​​​​ണി​​​​റ്റ്, ഡി​​​​എ​​​​ഫ്സി പ​​​​ള്ളി​​​​പ്പു​​​​റം യൂ​​​​ണി​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ അ​​​​ഖി​​​​ല കേ​​​​ര​​​​ള ചാ​​​​വ​​​​റ ക്വി​​​​സ് മ​​​​ത്സ​​​​രം 26നു ​​​​പ​​​​ള്ളി​​​​പ്പു​​​​റം സെ​​​​ന്‍റ് മേ​​​​രീ​​​​സ് പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ം.

വി​​​​ജ​​​​യി​​​​ക​​​​ൾക്കു യ​​​​ഥാ​​​​ക്ര​​​​മം 7500, 5001, 3001 രൂ​​​​പ​​​​യും ട്രോ​​​​ഫി​​​​യും ന​​​​ൽ​​​​കും. ചാ​​​​വ​​​​റ പി​​​​താ​​​​വി​​​​ന്‍റെ ജീ​​​​വ​​​​ച​​​​രി​​​​ത്രം, കേ​​​​ര​​​​ള സ​​​​ഭാ ച​​​​രി​​​​ത്രം,വി​​​​ശു​​​​ദ്ധ മ​​​​ത്താ​​​​യി​​​​യു​​​​ടെ സു​​​​വി​​​​ശേ​​​​ഷം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 23ന് ​​​​മു​​​​ന്പാ​​​​യി പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഫോ​​​​ണ്‍: 7560950275, 9562428364, 7012735389, 9961412272.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.