ഐ​എ​എ​സ് ഇ​ന്‍റ​ർ​വ്യൂ പ​രി​ശീ​ല​നം
Wednesday, January 17, 2018 1:00 AM IST
പാ​​​​ലാ: ഈ ​​​​വ​​​​ർ​​​​ഷം സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി പാ​​​​ലാ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ർ​​​​ദ് സെ​​​​ന്‍റ​​​​ർ കാ​​​​ന്പ​​​​സി​​​​ൽ സൗ​​​​ജ​​​​ന്യ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തും. മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​ബാ​​​​ബു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ക്ലാ​​​​സു​​​​ക​​​​ളും മോ​​​​ഡ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ സെ​​​​ഷ​​​​നു​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന് ഡോ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ പി. ​​​​ജേ​​​​ക്ക​​​​ബ്, ടി. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, ടി.​​​​കെ. ജോ​​​​സ്, ഡോ. ​​​​ബി. സ​​​​ന്ധ്യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

നാ​​​​ലു ദി​​​​വ​​​​സം ദീ​​​​ർ​​​​ഘി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ഘ​​​​ട്ടം ജ​​​​നു​​​​വ​​​​രി 19 നു ​​​​രാ​​​​വി​​​​ലെ 9.30 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫോ​​​​ൺ: 9447421011, 9497431000.