ഡോ. ​എം.​ഐ. ജു​നൈ​ദ് റ​ഹ്‌മാനും ഡോ. ​ടി.​വി. ര​വി​ക്കും ഫെ​ലോ​ഷി​പ്
ഡോ. ​എം.​ഐ. ജു​നൈ​ദ് റ​ഹ്‌മാനും ഡോ. ​ടി.​വി. ര​വി​ക്കും ഫെ​ലോ​ഷി​പ്
Wednesday, January 17, 2018 1:00 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സി​​​ന്‍റെ നാ​​​ഗ്പു രി​​​ൽ ന​​​ട​​​ന്ന 55-ാമ​​​ത് നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ ഡേ ാ. ​​​എം.​​​ഐ. ജു​​​നൈ​​​ദ് റ​​​ഹ്മാ​​​ൻ, ഡോ. ​​​ടി.​​​വി. ര​​​വി എ​​​ന്നി​​​വ​​​ർ​​​ക്കു ഫാ​​​ക്ക​​​ൽ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ് ഫേ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ച്ചു.


ഡോ. ​​​എം.​​​ഐ. ജു​​​നൈ​​​ദ് റ​​​ഹ്മാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ശ്രീ ​​​സു​​​ധീ​​​ന്ദ്ര മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി മെ​​​ഡി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​റും ഡോ. ​​​ടി.​​​വി. ര​​​വി എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ലെ പീ​​​ഡി​​​യാ​​​ട്രി​​​ക് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.