ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്ത​ണം: ആർച്ച്ബിഷപ് ഡോ. ക​ല്ല​റ​യ്ക്ക​ൽ
ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്ത​ണം: ആർച്ച്ബിഷപ് ഡോ. ക​ല്ല​റ​യ്ക്ക​ൽ
Wednesday, January 17, 2018 1:10 AM IST
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​യോ​​​ജ​​​നം അ​​​ർ​​​ഹ​​​രാ​​​യ എ​​​ല്ലാ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കും എ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ. സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ​​​ത്തി​​​ൽ ആ​​​രും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട​​​രു​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കെ​​​ത്തി രാ​​​ജ്യ​​​ത്തി​​​ന്‍റെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി കൈ​​​കോ​​​ർ​​​ക്ക​​​ണം. എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ​​​തു ല​​​ഭി​​​ക്കു​​​ന്പോ​​​ഴാ​​​ണു രാ​​​ജ്യ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ. ഹ​​​നീ​​​ഫ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ഫെ​​​ലി​​​ക്സ് ചു​​​ള്ളി​​​ക്ക​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഫാ. ​​​സു​​​ശീ​​​ൽ വ​​​ർ​​​ഗീ​​​സ്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​ജു വ​​​ർ​​​ഗീ​​​സ്, ഫാ. ​​എം.​​​വി. ഏ​​​ല്യാ​​​സ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജെ​​​യ്മോ​​​ൻ തോ​​​ട്ടു​​​പു​​​റം, കെ.​​​കെ. ജോ​​​സ​​​ഫ്, ക​​​മ്മീ​​​ഷ​​​ൻ മെ​​​ംബർ സെ​​​ക്ര​​​ട്ട​​​റി എം.​​​കെ. ബി​​​ന്ദു ത​​​ങ്ക​​​ച്ചി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ. ഹ​​​നീ​​​ഫ, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​ഡ്വ. ബി​​​ന്ദു എം.​​​തോ​​​മ​​​സ്, അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു. പൊ​​​തു​​​ച​​​ർ​​​ച്ച​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.