കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു തള്ളി​വി​ട​രു​ത്: ആം ​ആ​ദ്മി പാ​ർ​ട്ടി
Wednesday, January 17, 2018 1:21 AM IST
കൊ​​​ച്ചി: ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ന​​​ല്ലൊ​​​രു പ​​​ങ്കും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു വാ​​​ർ​​​ധ​​​ക്യ​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്ക് തു​​​ണ​​​യാ​​​കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ അ​​​വ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കും ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​ക്കും ത​​​ള്ളി​​​വി​​​ട​​​രു​​​തെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി.സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് പെ​​​ൻ​​​ഷ​​​നു​​​ക​​​ളും ശ​​​ന്പ​​​ള​​​വും കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.