കോ​ടി​യേ​രി കോ​മാ​ളിവേ​ഷം കെ​ട്ടു​ന്നു:​ ഡീ​ൻ കു​ര്യാ​ക്കോ​സ്
കോ​ടി​യേ​രി കോ​മാ​ളിവേ​ഷം കെ​ട്ടു​ന്നു:​ ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, January 17, 2018 1:21 AM IST
കൊ​​​ച്ചി: കൊ​​​റി​​​യ​​​യ്ക്കും ചൈ​​​ന​​​യ്ക്കും വേ​​​ണ്ടി സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​​ടി​​​യേ​​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ കോ​​​മാ​​​ളിവേ​​​ഷം കെ​​​ട്ടു​​​ക​​യാ​​ണെ​​​ന്നു യൂ​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്.

സ്ഥി​​​ര​​ബു​​​ദ്ധി​​​യി​​​ല്ലാ​​​ത്ത കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ കൊ​​​ടും​​ക്രൂ​​​ര​​​ത​​​യി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കു​​​ക​​​യും അ​​​ടി​​​മ​​​ത്ത ഭ​​​ര​​​ണ​​​വ്യ​​​വ​​​സ്ഥി​​​തി നി​​​ല​​​വി​​​ലു​​​ള്ള ചൈ​​​ന​​യ്​​​ക്കു വേ​​​ണ്ടി വാ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് അ​​​ൽ​​പ​​​ത്ത​​​ര​​​മാ​​​ണെ​​​ന്നും ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​ലും ഭൂ​​​മി കൈ​​​യേ​​​റ്റ​​​വും​​കൊ​​​ണ്ടു നേ​​​താ​​​ക്ക​​​ൾ സ്വ​​​ത​​​സി​​​ദ്ധ​​​മാ​​​യ ശൈ​​​ലി​​​യി​​​ൽ ഭ​​​ര​​​ണ​​​ത്തെ ആ​​​സ്വ​​​ദി​​​ക്കു​​​ക​​യാ​​ണെ​​ന്നും ഡീ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.