അടിക്കടിയുള്ള സ്ഥലംമാറ്റത്തിനെതിരേ ഐപിഎസ് അസോസിയേഷൻ
Wednesday, January 17, 2018 1:31 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടി​​ക്ക​​ടി​​യു​​ള്ള സ്ഥ​​ലം മാ​​റ്റ​​ത്തി​​നെ​​തി​​രേ ഐ​​പി​​എ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ രം​​ഗ​​ത്ത്. എ​​സ്പി മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്കു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ര​​ണ്ടു വ​​ർ​​ഷ​​മെ​​ങ്കി​​ലും ഒ​​രു ത​​സ്തി​​ക​​ത​​യി​​ൽ തു​​ട​​രു​​ന്ന​​ത് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ന​​ലെ ഡി​​ജി​​പി എ.​​ ഹേ​​മ​​ച​​ന്ദ്ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ അ​​ഭി​​പ്രാ​​യ​​മു​​യ​​ർ​​ന്നു. ഈ ​​ആ​​വ​​ശ്യം മു​​ഖ്യ​​മ​​ന്ത്രി​​യെ നേ​​രി​​ട്ടു​​ക​​ണ്ട് അ​​റി​​യി​​ക്കും. യോ​​ഗ​​ത്തി​​ൽ ഡി​​ജി​​പി​​മാ​​ർ അ​​ട​​ക്കം 28 പേ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.