ഇ​ന്ധ​ന​വി​ല കു​റ​യ്ക്ക​ണം: എം.എം. ഹസൻ
Wednesday, January 17, 2018 1:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​ന​​​​ങ്ങ​​​​ളെ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച് എ​​​​ണ്ണ​​​​ക്ക​​​മ്പ​​​നി​​​​ക​​​​ൾ​​​​ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നും സാ​​​​മ്പ​​​ത്തി​​​​ക നേ​​​​ട്ട​​​​മു​​​​ണ്ടാ​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെന്ന് കെപിസിസി അധ്യക്ഷൻ എം. എം. ഹസൻ.

ഇ​​​​ന്ധ​​​​ന​​​​വി​​​​ലവ​​​​ർ​​​​ധ​​​​ന ഏ​​​​റ്റ​​​​വും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​പ​​​​ഭോ​​​​ക്തൃ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള​​​​ത്തെ​​​​യാ​​​​ണ്. അ​​​​രി​​​​യും പ​​​​ല​​​​വ്യ​​​​ഞ്ജ​​​​ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല വാ​​​​ണം പോ​​​​ലെ കു​​​​തി​​​​ക്കാ​​​​ൻ ഇ​​​​ന്ധ​​​​ന വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന ഇ​​​​ട​​​​യാ​​​​ക്കും-അ ദ്ദേഹം പറഞ്ഞു.