പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ഖി​ല കേ​ര​ള ക​ലാ ശാ​സ്ത്ര​മേ​ള
Thursday, January 18, 2018 1:21 AM IST
പാ​​​​ലാ: കോ​​​​ള​​​​ജ്, ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ര​​​​സ​​​​ത​​​​ന്ത്ര വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ അ​​​​ഖി​​​​ല കേ​​​​ര​​​​ളാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വി​​​​വി​​​​ധ ക​​​​ലാ ശാ​​​​സ്ത്ര ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ 19 നു ​​​​കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തും. സ​​​​യ​​​​ൻ​​​​സ് ക്വി​​​​സ്, പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണം, ഡി​​​​ബേ​​​​റ്റ്, പോ​​​​സ്റ്റ​​​​ർ ഡി​​​​സൈ​​​​നിം​​​​ഗ്, ട്ര​​​​ഷ​​​​ർ ഹ​​​​ണ്ട്, റോ​​​​ബോ​​​​ഫൈ​​​​റ്റ്, ത്രൈ​​​​സ് ഫു​​​​ട്ബോ​​​​ൾ, സ്പോ​​​​ട്ട് ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫി, ഗ്രൂ​​​​പ്പ് ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ജ​​​​ന​​​​റ​​​​ൽ ക്വി​​​​സ്, ​​​​ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം.


പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് goo.gl/kY n9HB എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നോ 19 നു ​​​​രാ​​​​വി​​​​ലെ 8.30 മു​​​​ത​​​​ൽ 10.30 വ​​​​രെ സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നോ ന​​​​ട​​​​ത്താം. വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് ആ​​​​കെ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. ഫോ​​​​ൺ: 9495571755.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.