ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​ന് അ​വാ​ർ​ഡ്
ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​ന് അ​വാ​ർ​ഡ്
Thursday, January 18, 2018 1:21 AM IST
കോ​ട്ട​യം: ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി ക​ൾ​ച്ച​റ​ൽ അ​ക്കാ​ഡ​മി​യു​ടെ 2017 ലെ ​സാ​ഹി​ത്യ അ​വാ​ർ​ഡി​ന് ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 17 ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ച ഇ​ദ്ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ജീ​വ​ച​രി​ത്രം ഉ​ദ​യ​ന​ഗ​റി​ലെ സു​കൃ​ത​താ​ര​ക​ത്തി​നാ​ണ് അ​വാ​ർ​ഡ്. 22,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്നതാണ് പു​ര​സ്കാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.