കെ.​എം. ജോ​ർ​ജ് ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
കെ.​എം. ജോ​ർ​ജ് ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Thursday, January 18, 2018 1:36 AM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​എം. ജോ​ർ​ജി​ന്‍റെ 100-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ജ​നു​വ​രി 18 ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​നം. ച​ര​മ​ദി​ന​മാ​യ ഡി​സം​ബ​ർ 11 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ കെ.​എം. ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു. സെ​മി​നാ​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.

കോ​ട്ട​യം ന​വ​ജീ​വ​ൻ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു. തോ​മ​സി​നു​മൊ​പ്പം ചെലവഴിച്ച് ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾക്കു തുടക്കം കുറിച്ചു. പി.​സി. ജോ​സ​ഫ്, ഏ​ലി​യാ​സ് സ​ക്ക​റി​യ, ഫ്രാ​ൻ​സി​സ് തോ​മ​സ്, മൈ​ക്കി​ൾ ജ​യിം​സ്, കെ.​എം. ജോ​ർ​ജ്, സി​ബി വെ​ട്ടൂ​ർ, കു​ര്യ​ൻ തൂ​ന്പു​ങ്ക​ൽ, ജ​യിം​സ് കെ.​ജെ, മ​ജീ​ഷ് കൊ​ച്ചു​മ​ല​യി​ൽ, കെ.​ജെ. ജോ​സ​ഫ്, ബേ​ബി ജോ​ൺ, ബി​ജു തു​രു​ത്തി​യി​ൽ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.


ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കും. കെ.​എം. ജോ​ർ​ജി​ന്‍റെ ജീ​വ​ച​രി​ത്ര​വും നി​യ​മ​സ​ഭാ പ്ര​സം​ഗ​ങ്ങ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.