ബൈ​ക്കപകടത്തിൽ പരിക്കേറ്റു ചി​കി​ത്സ​യി​ലി​രു​ന്ന യുവാവ് മരിച്ചു
ബൈ​ക്കപകടത്തിൽ പരിക്കേറ്റു ചി​കി​ത്സ​യി​ലി​രു​ന്ന യുവാവ് മരിച്ചു
Thursday, January 18, 2018 1:49 AM IST
മു​ണ്ട​ക്ക​യം: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​സ​ടി വ​ലി​യ​പു​ര​യ്ക്ക​ൽ (വെ​ള്ളാ​നി​ച്ചാ​ൽ) സ​ജി​യു​ടെ ഏ​ക​മ​ക​ൻ സ​ജി​ത്താ​ണ് (28) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​ഴി​മാ​വി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ജി​ത്തി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: വി​ജ​യ​കു​മാ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.