ഹാ​ദി​യ കേ​സ്: പ്ര​തി​ക്കു മു​ൻ​കൂ​ർ ജാ​മ്യം
Thursday, January 18, 2018 1:57 AM IST
കൊ​​​ച്ചി: ഹാ​​​ദി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക്കു മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഹാ​​​ദി​​​യ​​​യു​​​ടെ കൂ​​​ട്ടു​​​കാ​​​രി​​​യു​​​ടെ പി​​​താ​​​വാ​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ർ​​​ക്കാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്. എ​​​ല്ലാ തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​വ​​​ണ​​​മെ​​​ന്ന നി​​ബ​​ന്ധ​​ന​​യോ​​ടെ​​യാ​​ണു മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം.


അ​​​ബൂ​​​ബ​​​ക്ക​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശ​​​മി​​​ല്ലെ​​​ന്ന് എ​​​ൻ​​​ഐ​​​എ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​വാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് എ​​​ൻ​​​ഐ​​​എ സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ബൂ​​​ബക്ക​​​ർ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​നാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ഫ്ഐ​​​ആ​​​റി​​​ലെ പ്ര​​​തി​​​യാ​​​ണ് അ​​​ബൂ​​​ബ​​​ക്ക​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.