ലോ​ട്ട​റി അഴിമതിയിൽ ടി.​പി. ദാസ​നെ​തി​രേ തെ​ളി​വി​ല്ല: വി​ജി​ല​ൻ​സ്
ലോ​ട്ട​റി അഴിമതിയിൽ ടി.​പി. ദാസ​നെ​തി​രേ തെ​ളി​വി​ല്ല: വി​ജി​ല​ൻ​സ്
Thursday, January 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പോ​​​ർ​​​ട്സ് ലോ​​​ട്ട​​​റി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​ ദാ​​​സ​​​നെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ്. അ​​​ഴി​​​മ​​​തി കേ​​​സി​​​ൽ തെ​​​ളി​​​വി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ദാ​​​സ​​​നെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ ശ​​​രി​​​വ​​​യ്ക്കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും ല​​​ഭി​​​ച്ചി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ സ്പോ​​​ർ​​​ട്സ് ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ൽ​​​പ​​​ന​​​യി​​​ൽ 28.10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ലോ​​​ക്ക​​​ൽ ഫ​​​ണ്ട് ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ടി.​​​പി. ദാ​​​സ​​​നെ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.