ന്യൂ​മാ​റ്റ്‌​സ്: സം​സ്ഥാ​ന​ത​ല അ​ഭി​രു​ചി പ​രീക്ഷ 20ന്
ന്യൂ​മാ​റ്റ്‌​സ്: സം​സ്ഥാ​ന​ത​ല അ​ഭി​രു​ചി പ​രീക്ഷ 20ന്
Friday, January 19, 2018 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി ന​​​ട​​​ത്തു​​​ന്ന ന്യൂ​​​മാ​​​റ്റ്‌​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ 20നു ​​​രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ 11.30വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ല്‍ ഗേ​​​ള്‍​സ് എ​​​ച്ച്എ​​​സ്എ​​​സ്, കൊ​​​ല്ലം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ല്‍ ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, പ​​​ത്ത​​​നം​​​തി​​​ട്ട തി​​​രു​​​വ​​​ല്ല എം​​​ജി​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ്, ആ​​​ല​​​പ്പു​​​ഴ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ള്‍​സ് മോ​​​ഡ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ട്ട​​​യം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സ്, ഇ​​​ടു​​​ക്കി തൊ​​​ടു​​​പു​​​ഴ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ്, എ​​​റ​​​ണാ​​​കു​​​ളം ആ​​​ലു​​​വ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ള്‍​സ് എ​​​ച്ച്എ​​​സ്എ​​​സ്, തൃ​​​ശൂ​​​ര്‍ കാ​​​ര്‍​ഡി​​​യ​​​ന്‍ സി​​​റി​​​യ​​​ന്‍ എ​​​ച്ച്എ​​​സ്എ​​​സ്, പാ​​​ല​​​ക്കാ​​​ട് ബി​​​ഇ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ്, മ​​​ല​​​പ്പു​​​റം ജി​​​ബി​​​എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ഴി​​​ക്കോ​​​ട് മാ​​​നാ​​​ഞ്ചി​​​റ ഗ​​​വ. മോ​​​ഡ​​​ല്‍ ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, വ​​​യ​​​നാ​​​ട് ക​​​ണി​​​യാം​​​പെ​​​റ്റ ജി​​​എ​​​ച്ച്എ​​​സ്എ​​​സ്, ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ന്‍ മോ​​​ഡ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സ്, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​എ​​​ച്ച്എ​​​സ്എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.