വി.​ജെ. കു​ര്യ​ന് എം.​കെ.​കെ. നാ​യ​ർ പു​ര​സ്കാ​രം ഇ​ന്നു സ​മ്മാ​നി​ക്കും
വി.​ജെ. കു​ര്യ​ന് എം.​കെ.​കെ. നാ​യ​ർ പു​ര​സ്കാ​രം ഇ​ന്നു സ​മ്മാ​നി​ക്കും
Friday, January 19, 2018 1:35 AM IST
ക​​​ള​​​മ​​​ശേ​​​രി: ഫാ​​​ക്ട് ല​​​ളി​​​ത ക​​​ലാ​​​കേ​​​ന്ദ്രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 14-ാം എം.​​​കെ.​​​കെ നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം സി​​​യാ​​​ൽ എം​​​ഡി വി.​​​ജെ. കു​​​ര്യ​​​ന് ഇ​​​ന്നു സ​​​മ്മാ​​​നി​​​ക്കും. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് വി.​​​ജെ. കു​​​ര്യ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​ര​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. സി.​​​എ​​​ൻ. ക​​​രു​​​ണാ​​​ക​​​ര​​​ൻ രൂ​​​പ​​​ക​​​ല്പ​​​ന​​​ചെ​​​യ്ത ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും 25,000 രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.


വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ഏ​​​ലൂ​​​ർ ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ ക്ല​​​ബി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ ജോ​​​ണ്‍ പോ​​​ൾ എം​​​കെ​​​കെ നാ​​​യ​​​ർ അ​​​നു​​​സ്മ​​​ര​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.