നെടുന്പാശേരിയിൽ സ്വർണം പിടിച്ചു
Friday, January 19, 2018 2:15 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്ന് 11 ല​​​ക്ഷം രൂ​​​പ​ വി​​ല​​വ​​രു​​ന്ന 350 ഗ്രാം ​​​അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ബ​​​ഹ്റി​​​നി​​​ൽ നി​​​ന്നു വ​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.