പെട്രോൾ, ഡീസൽ വിലവർധന: 24നു ​വാ​ഹ​ന പ​ണി​മു​ട​ക്ക്
Friday, January 19, 2018 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡീ​​​സ​​​ലി​​​നും പെ​​​ട്രോ​​​ളി​​​നും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്ത് 24നു ​​​വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും. രാ​​​വി​​​ലെ ആ​​​റു​​​ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്.

ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും ഗ​​​താ​​​ഗ​​​ത​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലുട​​​മ​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തെന്ന് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ കെ.​​​കെ. ദി​​​വാ​​​ക​​​ര​​​ൻ, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളാ​​​യ പി. ​​​ന​​​ന്ദ​​​കു​​​മാ​​​ർ- സി​​​ഐ​​​ടി​​​യു, ജെ. ​​​ഉ​​​ദ​​​യ​​​ഭാ​​​നു- എ​​​ഐ​​​ടി​​​യു​​​സി, ഇ. ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​നാ​​​യ​​​ർ-​​​ഐ​​​എ​​​ൻ​​​ടി​​​യു​​​സി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തു പെ​ട്രോ​ളി​നു 17 മു​ത​ൽ 18 വ​രെ പൈ​സ​യും ഡീ​സ​ലി​ന് 19 മു​ത​ൽ 20 വ​രെ പൈ​സ​യും വ​ർ​ധി​ച്ചു.


30 മുതൽ ബസ് സമരം

ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്രൈ​​​വ​​​റ്റ് ബ​​​സ് ഓപ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫ​​​ഡ​​​റേ​​​ഷ​​​ൻ 30 മു​​​ത​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 22നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ലോ​​​റ​​​ൻ​​​സ് ബാ​​​ബു അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.