ദേ​ശീ​യ ക്വി​സ് മ​ത്സ​രം
Saturday, January 20, 2018 1:11 AM IST
മാ​​ന്നാ​​നം: കെ​​ഇ കോ​​ള​​ജ് മ​​നഃ​​ശാ​​സ്ത്രം ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ​​യും അ​​ലും​​നി അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ മ​​നഃ​​ശാ​​സ്ത്ര ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തും. മ​​നഃ​​ശാ​​സ്ത്രം ഐ​ച്ഛി​​ക​​മാ​​യെ​​ടു​​ത്ത ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ങ്കെ​​ടു​​ക്കാം. ഫെ​​ബ്രു​​വ​​രി ഒ​​ൻ​​പ​​തി​​നു രാ​​വി​​ലെ 11 മു​​ത​​ൽ ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ൾ​​ക്ക് 15,000, 10,000 രൂ​​പ ക്ര​​മ​​ത്തി​​ൽ സ​​മ്മാ​​നം. ഒ​​രു കോ​​ള​​ജി​​ൽ​​നി​​ന്ന് ര​​ണ്ടു പേ​​ര​​ട​​ങ്ങു​​ന്ന ടീ​​മി​​നു പ​​ങ്കെ​​ടു​​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 350 രൂ​​പ. ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​നു മു​​ൻ​​പ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഫോ​​ണ്‍: 9486091091, 8592856996, 9207682797.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.