ജീ​​വ​​ന​​ക്കാ​​രു​​ടെ സ്വ​​ത്ത് വി​​വ​​രം: സ​​മ​​യ​​പ​​രി​​ധി 31 വ​​രെ നീ​​ട്ടി
Saturday, January 20, 2018 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ പൊ​​തു​​ഭ​​ര​​ണം, നി​​യ​​മം, ധ​​ന​​കാ​​ര്യം എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ലെ ഓ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​രു​​ടെ 2017 ലെ ​​വാ​​ർ​​ഷി​​ക സ്വ​​ത്തു വി​​വ​​ര​​ങ്ങ​​ളു​​ടെ പ​​ത്രി​​ക ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള​​ള സ​​മ​​യ​​പ​​രി​​ധി 31 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. ഇ​​തി​​നാ​​യി ഇ​​നി അ​​വ​​സ​​രം അ​​നു​​വ​​ദി​​ക്കി​​ല്ല. പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണം സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ സൂ​​ച​​ന​​യി​​ലെ സ​​ർ​​ക്കു​​ല​​റി​​ൽ വി​​ശ​​ദ​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് പൊ​​തു​​ഭ​​ര​​ണ വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.