ഓ​​പ്ഷ​​ൻ ഫോ​​ം പ​​തി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം
Saturday, January 20, 2018 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഏ​​തെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ വ​​കു​​പ്പി​​ൽ 2013 ഏ​​പ്രി​​ൽ ഒ​​ന്നി​​നു മു​​ന്പ് നി​​യ​​മി​​ക്ക​​പ്പെ​​ടു​​ക​​യും തു​​ട​​ർ​​ന്ന് 2013 ഏ​​പ്രി​​ൽ ഒ​​ന്നി​​നു ശേ​​ഷം മ​​റ്റൊ​​രു വ​​കു​​പ്പി​​ലോ മ​​റ്റൊ​​രു ത​​സ്തി​​ക​​യി​​ലോ നി​​യ​​മ​​നം ല​​ഭി​​ച്ച് സ്റ്റാ​​റ്റ്യൂ​​ട്ട​​റി പെ​​ൻ​​ഷ​​നി​​ൽ തു​​ട​​രാ​​നു​​ള്ള മൊ​​ബി​​ലി​​റ്റി ആ​​നു​​കൂ​​ല്യ​​ത്തി​​ന് അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​ർ ഓ​​പ്ഷ​​ൻ ഫോം ​​സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കാ​​ൻ നി​​യ​​മ​​നാ​​ധി​​കാ​​രി​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി.

ഓ​​ഫീ​​സു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്യം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഈ ​​വി​​ഷ​​യ​​ത്തി​​ൽ സൂ​​ക്ഷ്മ​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും ഓ​​ഫീ​​സ് ത​​ല​​വ​​നോ അ​​ദ്ദേ​​ഹം ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​നോ സേ​​വ​​ന പു​​സ്ത​​ക​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ നി​​യ​​മി​​ക്ക​​പ്പെ​​ട്ട ജീ​​വ​​ന​​ക്കാ​​രു​​ടെ സേ​​വ​​ന പു​​സ്ത​​ക​​ത്തി​​ൽ ഓ​​പ്ഷ​​ൻ ഫോം ​​പ​​തി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ നി​​യ​​മ​​നാ​​ധി​​കാ​​രി​​ക​​ൾ​​ക്കും ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.