‌സൗദിയിൽ നഴ്സുമാർക്ക് അവസരം
Saturday, January 20, 2018 1:11 AM IST
കോ​ട്ട​യം: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ മൗ​വാ​സാ​ത് ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ഴ്സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ്‌​സി ന​ഴ്സിം​ഗ് അ​ഥ​വാ ജി​എ​ൻ​എം യോ​ഗ്യ​ത​യും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള​ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ 100. 25നു ​മു​ൻ​പ് www.norkaroots.net -എ​ന്ന വെ​ബ്സൈ​റ്റി​ലെ ലി​ങ്ക് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ 28, 29 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കും. www.norkaroots.nte.