ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ യു​​വാ​​വ് മ​​രി​​ച്ചു
Saturday, January 20, 2018 1:23 AM IST
ക​​റു​​ക​​ച്ചാ​​ൽ: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. ഇ​​ട​​യി​​രി​​യ്ക്ക​​പ്പു​​ഴ പ​​രേ​​തു​​പ​​റ​​ന്പി​​ൽ പി.​​കെ. മ​​ധു​​വി​​ന്‍റ മ​​ക​​ൻ പി.​​എം. രഞ്ജിത്താ​ണ്(23)​​മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​ഇ​​ട​​യി​​രി​​യ്ക്ക​​പ്പു​​ഴ മൂ​​ക്ക​​ൻ​​പാ​​റ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വീ​​ട്ടി​​ൽനി​​ന്നും ഇ​​ട​​യി​​രി​​യ്ക്ക​​പ്പു​​ഴ​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നി​​ട​​യി​​ൽ ര​​ജ്ഞി​​ത്ത് ഓ​​ടി​​ച്ചി​​രു​​ന്ന ബൈ​​ക്ക് എ​​തി​​ർ ദി​​ശ​​യി​​ലെ​​ത്തി​​യ ബ​​സി​​ന​​ടി​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.


ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ര​​ഞ്ജിത്ത് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ൽ ചി​​കി​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു. ഗ​​ൾ​​ഫി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന ര​​ഞ്ജിത്ത് ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ് നാ​​ട്ടി​​ൽ അ​​വ​​ധി​​യ്ക്ക് എ​​ത്തി​​യ​​ത്. 26നു ​​മ​​ട​​ങ്ങി പോ​​കാ​​നി​​രി​​ക്കെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​മ്മ: പ്ര​​സ​​ന്ന കു​​മ​​ര​​കം ച​​ക്കാ​​ലി​​ക്ക​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ: പി.​​എം. ഉ​​ണ്ണി​​ക്കു​​ട്ട​​ൻ സം​​സ്കാ​​രം ന​​ട​​ത്തി.