കെ.എം. മാണി യുഡിഎഫിൽ എത്തണമെന്ന് ആഗ്രഹം: ഉമ്മൻ ചാണ്ടി
കെ.എം. മാണി യുഡിഎഫിൽ എത്തണമെന്ന് ആഗ്രഹം: ഉമ്മൻ ചാണ്ടി
Saturday, January 20, 2018 1:54 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും കെ.​​എം. മാ​​ണി​​യും തു​​ട​​ർ​​ന്നും യു​​ഡി​​എ​​ഫി​​ൽ പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്നു മു​​ൻ​ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​ ചാ​​ണ്ടി. രാ​ഷ്‌​ട്രീ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നു സ്വാ​​ത​​ന്ത്ര്യ​​മു​ണ്ട്. യു​​ഡി​​എ​​ഫി​​ലേ​​ക്കു മ​​ട​​ങ്ങി വ​​രു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​വ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കോ​​ട്ട​​യ​​ത്തു പ​​റ​​ഞ്ഞു.

കെ.​​എം. മാ​​ണി വ​​ള​​രെ​​ക്കാ​​ലം യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​ണ്. തു​​ട​​ർ​​ന്നും അ​​വി​​ടെ​ത്ത​​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് എ​​ല്ലാ​​വ​​രും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ വ്യ​​ത്യ​​സ്ത ​തീ​​രു​​മാ​​നം എ​​ടു​​ത്ത​​തി​​നെ​​തി​​രേ മാ​​ത്ര​​മാ​​ണു കോ​​ണ്‍​ഗ്ര​​സ് നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച​​ത്. ത​​ദ്ദേ​​ശ-​​സ​​ഹ​​ക​​ര​​ണ ത​​ല​​ങ്ങ​​ളി​​ലെ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ​​മീ​​പ​​നം തു​​ട​​രും.


ബി​​ജെ​​പി​​യാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ശ​​ത്രു. അ​​വ​​രു​​ടെ പ​​ല ​ന​​യ​​ങ്ങ​​ളും തീ​​രു​​മാ​​ന​​ങ്ങ​​ളും ന​​മ്മു​​ടെ അ​​ടി​​സ്ഥാ​​നം ത​​ക​​ർ​​ക്കു​​ന്ന​​താ​​ണ്. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രാ​​ജ്യ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന എ​​ല്ലാ ജ​​നാ​​ധി​​പ​​ത്യ ശ​​ക്തി​​ക​​ളും ഒ​​ന്നി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്ക​​ണം. അ​​തി​​ൽ​​നി​​ന്നു ആ​​രും മാ​​റി നി​​ൽ​​ക്കു​​ന്ന​​തു ഗു​​ണ​​ക​​ര​​മാ​​വി​​ല്ല. ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് വി​​ജ​​യി​​ക്കു​​മെ​​ന്നും ക​​ഴി​​ഞ്ഞ​ ത​​വ​​ണ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​വി​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തെ​​ന്നും ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.