കെ.എം. മാണിയുടെ മുന്നണിപ്രവേശം : പി​ണ​റാ​യി​ക്കു കാ​ന​ത്തി​ന്‍റെ പ​രോ​ക്ഷ മ​റു​പ​ടി
Saturday, January 20, 2018 1:54 AM IST
കു​​​റ്റ്യാ​​​ടി: കെ.​​​എം. മാ​​​ണി​​​യു​​​ടെ മു​​​ന്ന​​​ണി പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ല്‍ പി​​​ണ​​​റാ​​​യി​​​ക്കു പ​​​രോ​​​ക്ഷ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍. കു​​​റ്റ്യാ​​​ടി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സി​​​പി​​​ഐ‌ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ണി​​​യു​​​ടെ മു​​​ന്ന​​​ണി പ്ര​​​വേ​​​ശ​​​നം എ​​​ല്‍​ഡി​​​എ​​​ഫ് ച​​​ര്‍​ച്ച​​​ചെ​​​യ്തി​​​ട്ടി​​​ല്ല. ഈ ​​​വി​​​ഷ​​​യം ച​​​ര്‍​ച്ച​​​യ്ക്കു വ​​​രു​​​മ്പോ​​​ള്‍ സി​​​പി​​​ഐ​ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കും. സി​​​പി​​​എം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ട്ടാ​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ്‌ ശ​​​ക്തി​​​പ്പെ​​​ടു​​​മെ​​​ന്ന് സി​​​പി​​​ഐ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് പ​​​ല​​​കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ത്ത​​​തെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.


മു​​​ന്ന​​​ണി വി​​​പു​​​ലീ​​​ക​​​ര​​​ണം ആ​​​രെ​​​യെ​​​ങ്കി​​​ലും കൂ​​​ട്ടി​​​ക്കൊ​​​ണ്ട​​​ല്ല​​​വേ​​​ണ്ട​​​തെ​​​ന്നും ന​​​യ​​​പ​​​ര​​​മാ​​​യി യോ​​​ജി​​​ക്കു​​​ന്ന​​​വ​​​രെ​​​യാ​​​ണ് അ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യ​​​വ​​​ര്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​വ​​​ര​​​ണ​​​മെ​​​ന്ന​​​ത് സി‌​​​പി​​​ഐ​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.