വി​ദ്യാ​ർ​ഥി​ക​ളെ ത​രം​തി​രി​ക്ക​ൽ: ക​ർ​ശ​ന ന​ട​പ​ടി
വി​ദ്യാ​ർ​ഥി​ക​ളെ ത​രം​തി​രി​ക്ക​ൽ:  ക​ർ​ശ​ന ന​ട​പ​ടി
Sunday, January 21, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ത​​​രം​​​തി​​​രി​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​ഠ​​​ന​​​മി​​​ക​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ, ​​​ബി, സി, ​​​ഡി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ത​​​രം​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​യും പ​​​ഠ​​​ന​​​ത്തി​​​ൽ പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ഇ​​​ത്ത​​​രം ത​​​രം​​​തി​​​രി​​​ക്ക​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ഏ​​​തെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ത​​​രം​​​തി​​​രി​​​വു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണു​​​ന്ന​​​പ​​​ക്ഷം ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ഥ​​​മ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.