കു​വൈ​ത്തിൽനിന്ന് എത്തിയവരെ ‘ക്രെറ്റ’സഹായിക്കും
Sunday, January 21, 2018 1:21 AM IST
തൃ​​​ശൂ​​​ർ: ജോ​​ലി അ​​വ​​സാ​​നി​​പ്പി​​ച്ചു കു​​​വൈ​​​റ്റി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​യ​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പു​​​തി​​​യ സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ചു. കു​​​വൈ​​​റ്റ് റി​​​ട്ടേ​​​​ണീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​ക്രെ​​​റ്റ) എ​​​ന്ന പേ​​​രി​​​ലാ​​​ണ് പു​​​തി​​​യ സം​​​ഘ​​​ട​​​ന. അം​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​ത്തി​​​ക ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ട്ടാ​​​യ ചെ​​​റു​​​കി​​​ട വാ​​​ണി​​​ജ്യ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നും ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​​ക്കും സം​​​ഘ​​​ട​​​ന ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​.


വി​​​ജ​​​യ​​​ൻ താ​​​യ​​​ത്ത്-​​​പ്ര​​​സി​​​ഡ​​​ന്‍റ്, രാ​​​മ​​​നാ​​​ഥ പ്ര​​​സാ​​​ദ്-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, അ​​​ജി​​​ത് മേ​​​നോ​​​ൻ-​​​സെ​​​ക്ര​​​ട്ട​​​റി, കെ.​​​എ​​​ൻ. ര​​​വീ​​​ന്ദ്ര​​​ൻ-​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ഫ്രാ​​​ൻ​​​സി​​​സ് വ​​​ട​​​ക്കേ​​​ത്ത​​​ല-​​​ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫോ​​​ണ്‍: 8086442093, 9495568558.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.