ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് ചാ​ർ​ജ് കൂട്ടി
Sunday, January 21, 2018 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണു നി​ര​ക്ക് കൂ​ട്ടി​യ​ത്. ഓ​രോ ഫെ​യ​ർ സ്റ്റേ​ജി​ലും ഓ​രോ രൂ​പ​യാ​ണു​വ​ർ​ധി​ക്കു​ന്ന​ത്.