ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക്  മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
Sunday, January 21, 2018 1:29 AM IST
ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്കു മ​​ഹോ​​ത്സ​​വ​​ങ്ങ​​ൾ​​ക്കു​ ശേ​​ഷം ശ​​ബ​​രി​​മ​​ല ക്ഷേ​​ത്രന​​ട അ​​ട​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഗു​​രു​​തി ന​​ട​​ന്ന​​തോ​​ടെ ഉ​​ത്സ​​വ​​ത്തി​​നു സ​​മാ​​പ​​ന​​മാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ന​​ട തു​​റ​​ന്ന് ഗ​​ണ​​പ​​തി ഹോ​​മ​​ത്തി​​നു ശേ​​ഷം പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി തൃ​​ക്കേ​​ട്ട തി​​രു​​നാ​​ൾ രാ​​ജ​​രാ​​ജ​​വ​​ർ​​മ ദ​​ർ​​ശ​​നം ന​​ട​​ത്തി. മേ​​ൽ​​ശാ​​ന്തി ന​​ട​​യ​​ട​​ച്ചു രാ​​ജ​​പ്ര​​തി​​നി​​ധി​​ക്കു താ​​ക്കോ​​ൽ കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.