പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മ​ല്ല: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
പ്ര​ശ്ന​ങ്ങ​ൾ  വ്യ​ക്തി​പ​ര​മ​ല്ല:  ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
Sunday, January 21, 2018 2:59 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ജു​​​ഡീ​​​ഷറി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മ​​​ല്ലെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്. പ്ര​​​ശ്നം സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​ണ്. ജു​​​ഡീ​​​ഷറി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു പ്ര​​​ശ്നം. കാ​​​ര്യ​​​ങ്ങ​​​ൾ ചീ​​​ഫ് ജ​​​സ്റ്റീസു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വേ​​​ണ്ട പ​​​രി​​​ഹാ​​​രം ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​കും. ഇ​​​പ്പോ​​​ൾ ഉ​​​യ​​​രു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രാ​​​ഴ്ച​​​യ്ക്ക​​കം ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു കു​​​രു​​​തു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.


ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​ലെ (​നു​​​വാ​​​ൽ​​​സ്) ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.