ഗൃഹനാഥന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു
Monday, January 22, 2018 1:11 AM IST
പൂ​ച്ചാ​ക്ക​ല്‍: മ​ര​ണ​വീ​ട്ടി​ല്‍ നി​ന്നും മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ന്‍ ബ​സ് യാ​ത്ര​യ്ക്കി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത്12ാംവാ​ര്‍ഡ് വ​ട​ക്കേ​പൂ​ണി​ത്ത​റ​യി​ല്‍ പ​രീ​ത് (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ദ​യ​നാ​പു​ര​ത്തെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ര്‍ന്ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബ​ഷീ​റ. മ​ക്ക​ള്‍: ആ​ഷി​ഖ്, അ​ഷീ​ഖ. മ​രു​മ​ക​ന്‍: റി​യാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.