45,000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്കാ​വു​ന്നു; ഉ​​ദ്ഘാ​ട​നം ഇ​ന്ന്
45,000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്കാ​വു​ന്നു; ഉ​​ദ്ഘാ​ട​നം ഇ​ന്ന്
Monday, January 22, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 45,000 ക്ലാ​​​സ് മു​​​റി​​​ക​​​ള്‍ ഹൈ​​​ടെ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ഗോ​​​ര്‍ തി​​​യ​​​റ്റ​​​റി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. പൈ​​​ല​​​റ്റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഹൈ​​​ടെ​​​ക് പ​​​ദ്ധ​​​തി പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച 139 സ്‌​​​കൂ​​​ളു​​​ക​​​ളെ ച​​​ട​​​ങ്ങി​​​ല്‍ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് വ​​​ഴി ബ​​​ന്ധി​​​പ്പി​​​ച്ച് പൈ​​​ല​​​റ്റ് പൂ​​​ര്‍​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ക്കും.


ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ടി കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ലി​​​റ്റി​​​ല്‍ കൈ​​​റ്റ്‌​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ച​​​ട​​​ങ്ങി​​​ല്‍ ന​​​ട​​​ക്കും. ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.