അ​മ​ല്‍​ജ്യോ​തിയിലെ ത്രി​ദി​ന ശി​ല്പ​ശാ​ല സ​മാ​പി​ച്ചു
Tuesday, January 23, 2018 12:38 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി: അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗ​​വും കെ​​എ​​സ്‌​​സി​​എ​​സ്ടി​​യും എ​​പി​​ജെ അ​​ബ്ദു​​ള്‍​ക​​ലാം സാ​​ങ്കേ​​തി​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ത്രി​​ദി​​ന ശി​​ല്പ​​ശാ​​ല നാ​​ഷ​​ണ​​ല്‍ സിം​​പോ​​സി​​യം ഓ​​ണ്‍ കോ​​ബ​​സി​​റ്റ്‌​​സ് ഡോ.​ബി. ര​​മേ​​ശ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ഡ്. വി. ​​ലാ​​ക്ക​​പ്പ​​റ​​മ്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ മാ​​നേ​​ജ​​ര്‍ റ​​വ.​​ഡോ.​ മാ​​ത്യു പാ​​യി​​ക്കാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ. ടോം​​സ് ഫി​​ലി​​പ്പ്, പ്ര​​ഫ. ജി​​പ്പു​​ജേ​​ക്ക​​ബ്, പ്ര​​ഫ.​കെ. ​ജെ​​ഫി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന ശി​​ല്പ​​ശാ​​ല​​യി​​ല്‍ ന്യൂ​​സി​​ല​ൻ​ഡ് ആ​​സ്ഥാ​​ന​​മാ​​യ പൈ​​കാ​​ട്ടോ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ടോം ​​സ​​ണ്ണി, ഡോ. ​​ബി. ര​​മേ​​ശ് തു​​ട​​ങ്ങി​​യ​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.