ലാ​പ്‌​ടോ​പ്പ് പ​ദ്ധ​തി: രേ​ഖ​ക​ള്‍ അ​യ​യ്ക്ക​ണം
Tuesday, January 23, 2018 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ലാ​​​പ്‌​​​ടോ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് സ​​​മ​​​ര്‍​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യി​​​ല്‍ പ​​​രി​​​ഗ​​​ണ​​​നാ​​​ര്‍​ഹ​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ലി​​​സ്റ്റും ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ര്‍പ​​റേ​​​ഷ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.hpwc.kerala.gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ സ്‌​​​കാ​​​ന്‍ ചെ​​​യ്ത കോ​​​പ്പി​​​ക​​​ള്‍ [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്കും ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ത​​​പാ​​​ല്‍ വ​​​ഴി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 0471-2347768, 2347153, 2347156, 2347152,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.