സി​സ്റ്റ​ർ സീ​ല സി​എസ്‌സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ സീ​ല സി​എസ്‌സി പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Tuesday, January 23, 2018 12:56 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദി ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി (സി​​​എ​​​സ്‌​​സി) യു​​​പി ഗാ​​​സി​​​യാ​​​ബാ​​​ദ് സാ​​​ന്തോം പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ സീ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​റു​​​കു​​​റ്റി ബ​​​ത്‌​​ല​​​ഹേം ഇ​​​ട​​​വ​​​ക​​​യി​​​ൽ ക​​​ല്ലൂ​​​ക്കാ​​​ര​​​ൻ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്.

പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ: സി​​​സ്റ്റ​​​ർ ലീ​​​ന (വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സം, മ​​​ത​​​ബോ​​​ധ​​​നം), സി​​​സ്റ്റ​​​ർ ഗോ​​​ഡ്ഫ്രി (​സോ​​​ഷ്യ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ), സി​​​സ്റ്റ​​​ർ പാ​​​സ്റ്റ​​​ർ (സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം), സി​​​സ്റ്റ​​​ർ ദി​​​ൽ​​​മ (ധ​​​ന​​​കാ​​​ര്യം), സി​​​സ്റ്റ​​​ർ ആ​​​ഗ്ന​​​റ്റ് (ഓ​​​ഡി​​​റ്റ​​​ർ). ഗാ​​​സി​​​യാ​​​ബാ​​​ദ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ സി​​​എ​​​സ്‌​​സി ​മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ലി​​​സീ​​​ന​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.