ജീ​വാ​ല​യ​യി​ൽ ബേ​ബി​ഷൈ​ൻ റി​ട്രീ​റ്റ്
Tuesday, January 23, 2018 1:15 AM IST
കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ -​ബേ​​​ബി​​​ഷൈ​​​ൻ റി​​​ട്രീ​​​റ്റ്- ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ ന​​​ട​​​ക്കും. ഗ​​​ർ​​​ഭ​​​വ​​​തി​​​ക​​​ൾ​​​ക്കും ആ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു​​​മാ​​​ണു ധ്യാ​​​നം. ദൈ​​​വ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പ്ര​​​ഭാ​​​പൂ​​​ർ​​​ണ​​​മാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു ജ​​ന്മം ​ന​​​ൽ​​​കാ​​​ൻ ദ​​​ന്പ​​​തി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണു ധ്യാ​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നും ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്ക് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റ​​​വ.​ ഡോ. ​​അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി ധ്യാ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 25 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 9446744111, 9387074649, 0484 2462607.