ഓ​ഖി: കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ത്തി​നു സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം
ഓ​ഖി: കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ത്തി​നു സ​ഹാ​യം  എ​ത്തി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം
Tuesday, January 23, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. ജ​​​ന​​​ത​​​യു​​​ടെ കാ​​​ര്യ​​​പ്രാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വ​​​രും​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യും​​വി​​​ധം സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​നി​​​വാ​​​ര​​​ണ സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യം വി​​​നി​​​യോ​​​ഗി​​​ക്കും.

വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​മ്പോ​​​ൾ പാ​​​രി​​​സ്ഥി​​​തി​​​ക ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണു ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് എ​​​ടു​​​ത്തു കാ​​​ട്ടു​​​ന്ന​​​ത്.


ഓ​​​ഖി മു​​​ന്ന​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​യു​​​ട​​​ൻത​​​ന്നെ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ക​​​ർ​​​മ​​​നി​​​ര​​​ത​​​മാ​​​യി. ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ മാ​​​റി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന സം​​​ഭ​​​വ വി​​​കാ​​​സ​​​ങ്ങ​​​ളു​​​ടെ കാ​​​ഠി​​​ന്യം, മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളെ ബാ​​​ധി​​​ച്ചു. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.