കെ​പി​സി​സി നേ​തൃ​യോ​ഗം നാ​ളെ
കെ​പി​സി​സി  നേ​തൃ​യോ​ഗം നാ​ളെ
Tuesday, January 23, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 10.30നും ​​​രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി യോ​​​ഗം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നും ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രും.

നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, എം​​​പി​​​മാ​​​ർ, ട്ര​​​ഷ​​​റ​​​ർ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.